krishnankutty

പിറവം: മണീട് എഴക്കാരനാട് അണ്ണാങ്കുഴിയിൽ എ.എസ്. ദാമോദരന്റെ മകൻ കൃഷ്ണൻകുട്ടി (58) നിര്യാതനായി. ഭാര്യ: സരള. മക്കൾ : അതുൽ, അഞ്ജു. മരുമക്കൾ :ഷിജി, അരുൺ. സംസ്‌കാരം പിന്നീട്‌.