കാലടി : മലയാറ്റൂർ നീലീശ്വരം പ്ലാപ്പിള്ളിവീട്ടിൽ കുമാരന്റെ ഭാര്യ രുഗ്മിണി (68) നിര്യാതയായി. മലയാറ്റൂർ പാലത്തുംകുടി കുടുബാംഗമാണ്. മക്കൾ : ജിജു, ഷിജു. മരുമക്കൾ : അനിമ, ആതിര. സംസ്കാരം ഇന്ന് രാവിലെ 9.30ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.