പിറവം : കളമ്പൂർ കുടിലിൽ കെ.ടി. ഫിലിപ്പ് ( 87 - റിട്ട. പ്രധാന അദ്ധ്യാപകൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ : കരിങ്കുന്നം മഠത്തിപ്പറമ്പിൽ ഏലിയാമ്മ (റിട്ട. പ്രധാനാദ്ധ്യാപിക). മകൾ : റിനി. മരുമകൻ : സണ്ണി.