തൃപ്പൂണിത്തുറ: നഗരസഭയിലെ 38-ാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റെ സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് താത്ക്കാലികമായി പ്രവേശനം നിരോധിച്ചതായി ദേവസ്വം ഓഫീസർ അറിയിച്ചു.രാഘവേന്ദ്ര മഠം റോഡ്, കെ.എസ്.ഇ.ബി റോഡ് എന്നിവയും അടച്ചു.