അങ്കമാലി : അങ്കമാലി ഡീ പോൾ എഡ്യൂക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള ഡീ പോൾ ലീഗൽ സർവീസ് പ്രൊവൈഡിംഗ് സെന്ററിലെ ലീഗൽ കൗൺസിലറുടെ തസ്തികയിലേയ്ക്ക് ഒഴിവുണ്ട്. യോഗ്യരായ ഫീമെയിൽ എൽ.എൽ.ബി ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു . ഫോ:0484 2911800 / 811, hr@depaul.edu.in