കിഴക്കമ്പലം: ആശ്വാസനിധി പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ കാൻസർ, കിഡ്‌നി, ഹൃദ്റോഗികൾ, അപകടം മൂലം കിടപ്പിലായവർ എന്നിവർക്ക് സഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫോൺ: 0484 2680080.