കൊച്ചി: നഗരസഭയിലെ 2020-21 ജനകീയാസൂത്രണ പദ്ധതികളുടെ നിർവഹണ ഭാഗമായി വിവിധ പദ്ധതികൾക്കായി അർഹരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറങ്ങൾ ഡിവിഷൻ കൗൺസിലർമാരിൽ നിന്നോ നഗരസഭാ പ്ലാനിംഗ് വിഭാഗത്തിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20.