മൂവാറ്റുപുഴ ; മേക്കടമ്പ് വടക്കാട്ടുവീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ ഓമന (80) നിര്യാതയായി മക്കൾ; പ്രകാശ്കുമാർ (എസ്.ബി.ഐ, കാലടി ), പ്രഭ (അദ്ധ്യാപിക, ചെറുവട്ടൂർ എച്ച്.എസ്.എസ് ). മരുമക്കൾ: ദീപ ( ബി.എസ്.എൻ.എൽ തൃശൂർ ), നവീൻ ( ഇലക്ട്രീഷ്യൻ).