കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് ഓട്ടോണമസിന്റെ മാനേജ്‌മെന്റ് വിഭാഗമായ ആൽബർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ 2020 -22 എം.ബി.എ ബാച്ചിൽ എസ് .സി / എസ് .ടി വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് ഒഴിവുണ്ട്. രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ നടത്താം. വെബ്‌സൈറ്റ് www.aim.edu.in ഫോൺ 09037711177, 9411341059, 0484 2355844 / 45