തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ തുറന്ന് പ്രവർത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രോൺസ് മർച്ചന്റ് അസാസിയേഷൻ ചെയർമാൻ കെ.എ. അബ്ദുൾ നിസാർ ആവശ്യപ്പെട്ടു. ഹാർബറിൽ നിന്ന് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയാൽ ലേലത്തിൽ അസോസിയേഷൻ പങ്കെടുക്കും.