lonappan-lonan-82

നോർത്ത് പറവൂർ: കൂടുകാട് പുളിയ്ക്കൽ ലോനപ്പൻ ലോനൻ (കുഞ്ഞപ്പൻ - 82) നിര്യാതനായി. ഭാര്യ: സബേത്ത. മക്കൾ: മിനി,​ സുനി,​ നിമ്മി. മരുമക്കൾ: ഫാൻക്കോ,​ ജൂഡി,​ ബിനു