പറവൂർ: കൈതാരം ചെറിയപ്പിള്ളി പോട്ടയിൽ പ്രിയംവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ പാർവതി (95) നിര്യാതയായി. മക്കൾ: ഹൈമവതി, അനസൂയ (അങ്കണവാടി ടീച്ചർ, ഏഴിക്കര), ഉദയകുമാർ (കെ.എസ്.ഇ.ബി, പൊന്നാനി). മരുമക്കൾ: സദാനന്ദൻ , ബാബു, പ്രിയ (ഹെഡ്‌നഴ്‌സ്, എറണാകുളം ജനറൽ ആശുപത്രി). സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ.