നോർത്ത് പറവൂർ: ഗോതുരുത്ത് കളത്തിൽ വർക്കി ജോയ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അജൊ, നിജൊ. മരുമകൾ: നവിത.