പറവൂർ: കെടാമംഗലം മരോട്ടിക്കൽ പരേതനായ പരീക്കുഞ്ഞിന്റെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: ജമീല, കുഞ്ഞുബീവി. റുക്കിയ, മായിൻകുട്ടി, ഹസൻ (കെടാമംഗലം ജുമാ മസ്ജിദ് സെക്രട്ടറി), ഹുസൈൻ, നസീമ. മരുമക്കൾ: ഖാലിദ്, ബഷീർ, ഷംസുദീൻ , സബിദ, ഷാജിദ, ഷാഹിദ, അലി.