rukiya-59

ഫോർട്ടുകൊച്ചി: ഈരവേലി കോളനി കറുപ്പംപറമ്പിൽ മുഹമ്മദ് അഷറഫിന്റെ ഭാര്യ റുക്കിയ (59) നിര്യാതയായി. മക്കൾ: തനൂജ, നദീറ, വാഹിദ. മരുമക്കൾ: സാദിഖ്, ഫൈസൽ, മനാഫ്.