തോപ്പുംപടി: പശ്ചിമകൊച്ചിയിൽ സമ്പർക്കത്തിലൂടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി-12, മട്ടാഞ്ചേരി-12, പള്ളുരുത്തി - 2, ചെല്ലാനം - 6, കരുവേലിപ്പടി - 2, ഇടക്കൊച്ചി - 1. ഇതിൽ കരുവേലിപ്പടി സ്വദേശിയായ ആശാ വർക്കറും ഉൾപ്പെടും.