ചേരാനല്ലൂർ: ചേരാനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വലിയവീട്ടിൽ പരേതനായ നൈന അബ്ബാസിന്റെ മകൻ വി.എ. അബൂബക്കർ (71) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: നിമ, നിസ, നൈന അബ്ബാസ്. മരുമക്കൾ: മുജീബ്, ഹാഷിം.