mjmathai

പിറവം : പാമ്പാക്കുട മൈലാഞ്ചേരിൽ (പറയംകുടിയിൽ ) എം.ജെ. മത്തായി (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്‌സ് ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി മത്തായി (മുൻ പഞ്ചായത്തംഗം, വടകര കട്ടയ്ക്കൽ കുടുംബാഗം). മക്കൾ : ജെസ് ലിൻ മാത്യു (ലണ്ടൻ), പ്രിൻസിലിൻ മാത്യു (കോയമ്പത്തൂർ). മരുമക്കൾ : ജെയ്നി (ലണ്ടൻ), ആനന്ദ് (കോയമ്പത്തൂർ).