padmnabhan

കൊച്ചി : കാലടി ശ്രീശങ്കര കോളേജ് മുൻ ഹിന്ദി വിഭാഗം തലവനും കേരള ബ്രാഹ്മണസഭ സജീവ പ്രവർത്തകനുമായിരുന്ന പ്രൊഫ. എച്ച് . പത്മനാഭൻ ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ : ബാല. മക്കൾ : ഹരി, ഹേമ , അരുണ. മരുമക്കൾ : ശോഭ ഹരി , സുന്ദർ ബംഗളൂരു.