leelamany

തൃപ്പൂണിത്തുറ: ബലിപാറക്കൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലീലാമണി (77) നിര്യാതയായി. ആലുവ കളരിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ : സജികുമാർ, റെജി. മരുമകൾ : സിന്ധു.