തേവര: കോന്തുരുത്തി പ്രിയദർശിനി നഗർ കാണപള്ളിൽ കെ.ആർ. കേശവൻ (74) നിര്യാതനായി. (റിട്ട. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചി). ഭാര്യ: പരേതയായ ചെല്ലമ്മ. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: ഷൈൻ കെ.കെ (മിനിസ്ട്രി ഒഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ), ഷൈനി കെ.കെ (നേവൽബേസ്, കൊച്ചി). മരുമകൻ: വിനോദ്.