അങ്കമാലി: തുറവൂർ പുല്ലാനി കൂനൻ ജൈമോന്റെ ഭാര്യ ഷീബ (44) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. അങ്കമാലി കാട്ടേൻ കുടുംബാംഗമാണ് . മക്കൾ: കിഷൻ, കിറ്റി.