കാലടി: കാഞ്ഞൂർ സവീസ് സഹകരണ ബാങ്ക് സഹകാരി പെൻഷൻ അപേക്ഷ ക്ഷണിച്ചു. 70വയസ് പൂർത്തിയായവർക്കും,ബാങ്കിൽ അംഗത്വമെടുത്ത് ഇരുപത് വർഷമായവർക്കും അപേക്ഷിക്കാം. നിലവിൽ പെൻഷൻ വാങ്ങുന്നവർ വീണ്ടും അപേക്ഷിക്കണ്ടതില്ല. അവസാന തീയതി അഗസ്റ്റ് 16.