തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം അന്തർദേശീയ അംഗീകാരമുള്ള എൻ.എസ്.ക്യു. എഫ് സർട്ടിഫിക്കറ്റും ലഭിക്കുന്ന ഡയറ്റ് അസിസ്റ്റന്റ് ഹെൽത്ത് വർക്കർ കോഴ്സുകളിലാണ് പ്രവേശനം.അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 14 വരെ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിന് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനമാരംഭിച്ചു.wwwvhscap.
9387968058, 9495813625, 9447148306