വെള്ളത്തിൽ ഇറക്കിയതല്ല... പെട്ടന്ന് നോക്കിയാൽ വിമാനം വെള്ളത്തിൽ കിടക്കുന്നതാണെന്നെ തോന്നു. എന്നാൽ വള്ളത്തിൽ നിർമ്മിച്ച വിമാനത്തിന്റെ മാതൃകയാണിത്. എറണാകുളം കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച.