വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് എഫ്.എൽ.ടി.സി.ക്കുവേണ്ടി ജിബിൻ സോമിൽ ഉടമ ജിബി സുധി സംഭാവന ചെയ്ത പുതപ്പുകൾ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ലെനിൻ, പള്ളിപ്പുറം സഹകരണബാങ്ക് ബോർഡ് മെമ്പർ പോളി കൈതാരൻ, പീതാംബരൻ എന്നിവർ പങ്കെടുത്തു.