കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് എഫ്.എൽ.ടി.സി യിലേയ്ക്ക് വേൾഡ് ചാരി​റ്റി മിഷൻ ആംബുലൻസ് നൽകി.സൗജന്യ സേവനം നൽകുന്നതിനായുള്ള ആംബുലൻസിന്റെ താക്കോൽ ചാരി​റ്റി മിഷൻ പ്രസിഡന്റ് എ.പി മത്തായി പ്രസിഡന്റ് കെ.കെ രാജുവിന് കൈമാറി.