ആമ്പല്ലൂർ സെക്‌ഷൻ: മാന്തുരുത്തി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികം
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, ആലപ്പാട്ട് നഗർ, കുന്നുംപുറം, അമ്പാടിമൂല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വൈറ്റില സെക്‌ഷൻ: ജനതാറോഡ്, ടോക് എച്ച് റോഡ്, ടി.വി.എസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ