ഇളംകുളം: റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വെട്ടിയാഴത്ത് വീട്ടിൽ ജയശങ്കരൻ എം.എസ് (59) നിര്യാതനായി. ഭാര്യ: അനിത. മകൻ: അഖിൽശങ്കർ.