covid

കൊച്ചി: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കൊവിഡ് ആശങ്കയ്ക്ക് കുറവില്ല. ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള ചെല്ലാനം ഉൾപ്പെടെ ജില്ലയുടെ പശ്ചിമകൊച്ചിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 133 പേരിൽ 128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1277 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പത്തുപേരുടെ നില ഗുരുതരമാണ്.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25)
2.ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48)
3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി (30)
4. റിയാദിൽ നിന്നുവന്ന പായിപ്ര സ്വദേശി (37)
5. ദുബായിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശി (32)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

1. ആയവന സ്വദേശി (35)
2. ആയവന സ്വദേശി (4)
3. ആയവന സ്വദേശി (43)
4. ആയവന സ്വദേശി (43)
5. ആയവന സ്വദേശി (9)
6. ആയവന സ്വദേശി (32)
7. ആയവന സ്വദേശിനി (27)
8. ആയവന സ്വദേശിനി (47)
9. ആലുവ സ്വദേശി (25)
10. ആലുവ സ്വദേശിനി (76)
11. ഇടക്കൊച്ചി സ്വദേശിനി (10)
12. ഇടപ്പള്ളി സ്വദേശിനി (47)
13. ഉദയംപേരൂർ സ്വദേശി (35)
14. ഉദയംപേരൂർ സ്വദേശിനി (5)
15. ഉദയംപേരൂർ സ്വദേശിനി (55)
16. എടത്തല സ്വദേശി (33)
17. എറണാകുളം സ്വദേശി (22)
18. എറണാകുളം സ്വദേശി (22)
19. എറണാകുളം സ്വദേശി (48)
20. എറണാകുളം സ്വദേശിനി (42)
21. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (41)
22. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (37)
23. ഏലൂർ സ്വദേശി (57)
24. ഒക്കൽ സ്വദേശി (58)
25. ഒക്കൽ സ്വദേശിനി (55)
26. കടവന്ത്ര സ്വദേശി
27. കലൂർ സ്വദേശിനി (26)
28. കീരംപാറ സ്വദേശിനി (48)
29. കുട്ടമ്പുഴ സ്വദേശി (54)
30. കുമ്പളം സ്വദേശി (26)
31. കുമ്പളം സ്വദേശി (58)
32. കോട്ടപ്പടി സ്വദേശി (20)
33. കോട്ടപ്പടി സ്വദേശി (55)
34. കോട്ടപ്പടി സ്വദേശിനി (47)
35. കോതമംഗലം സ്വദേശി (23)
36. കോതമംഗലം സ്വദേശി (43)
37. കോതമംഗലം സ്വദേശിനി (83)
38. ചൂർണിക്കര സ്വദേശി (73)
39. ചൂർണിക്കര സ്വദേശി (44)
40. ചെല്ലാനം സ്വദേശി (50)
41. ചെല്ലാനം സ്വദേശി (50)
42. ചെല്ലാനം സ്വദേശി (75)
43. ചെല്ലാനം സ്വദേശി (32)
44. ചെല്ലാനം സ്വദേശി (33)
45. ചെല്ലാനം സ്വദേശി (52)
46. ചെല്ലാനം സ്വദേശിനി (22)
47. ചെല്ലാനം സ്വദേശിനി (41)
48. ചെല്ലാനം സ്വദേശിനി (44)
49. ചെല്ലാനം സ്വദേശിനി (47)
50. ചെല്ലാനം സ്വദേശിനി (53)
51. ചേരാനെല്ലൂർ സ്വദേശിനി (35)
52. ചേരാനെല്ലൂർ സ്വദേശിനി (59)
53. തിരുവാണിയൂർ സ്വദേശി (26)
54. തൃക്കാക്കര സ്വദേശി (32)
55. തൃപ്പുണിത്തുറ സ്വദേശി (13)
56. തൃപ്പൂണിത്തുറ സ്വദേശി (16)
57. തൃപ്പൂണിത്തുറ സ്വദേശി (44)
58. തൃപ്പൂണിത്തുറ സ്വദേശിനി (24)
59. നായത്തോട് അങ്കമാലി (85)
60. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി (23)
61. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി (25)
62. നീലീശ്വരം മലയാറ്റൂർ സ്വദേശി (32)
63. നോർത്ത് പറവൂർ സ്വദേശി (61)
64. പാലാരിവട്ടം സ്വദേശി (17)
65. പാലാരിവട്ടം സ്വദേശി (25)
66. പാലാരിവട്ടം സ്വദേശി (84)
67. പാലാരിവട്ടം സ്വദേശിനി (49)
68. പാലാരിവട്ടം സ്വദേശിനി (74)
69. പിണ്ടിമന സ്വദേശി (32)
70. പിറവം സ്വദേശിനി (55)
71. പൂണിത്തുറ സ്വദേശിനി (52)
72. പൈങ്ങോട്ടൂർ സ്വദേശി (33)
73. പൈങ്ങോട്ടൂർ സ്വദേശി (47)
74. ഫോർട്ടുകൊച്ചി സ്വദേശി (14)
75. ഫോർട്ടുകൊച്ചി സ്വദേശി (16)
76. ഫോർട്ടുകൊച്ചി സ്വദേശി (29)
77. ഫോർട്ടുകൊച്ചി സ്വദേശി (3)
78. ഫോർട്ടുകൊച്ചി സ്വദേശി (62)
79. ഫോർട്ടുകൊച്ചി സ്വദേശി (62)
80. ഫോർട്ടുകൊച്ചി സ്വദേശി (65)
81. ഫോർട്ടുകൊച്ചി സ്വദേശി(41)
82. ഫോർട്ടുകൊച്ചി സ്വദേശി (48)
83. ഫോർട്ടുകൊച്ചി സ്വദേശിനി (18)
84. ഫോർട്ടുകൊച്ചി സ്വദേശിനി (38)
85. ഫോർട്ടുകൊച്ചി സ്വദേശിനി (43)
86. ഫോർട്ടുകൊച്ചി സ്വദേശിനി (46)
87. ഫോർട്ടുകൊച്ചി സ്വദേശിനി (53)
88. ഫോർട്ടുകൊച്ചി സ്വദേശിനി (56)
89. ഫോർട്ടുകൊച്ചി സ്വദേശിനി (57)
90. ഫോർട്ടുകൊച്ചി സ്വദേശിനി (68)
91. മട്ടാഞ്ചേരി സ്വദേശി (25)
92. മട്ടാഞ്ചേരി സ്വദേശി (4)
93. മട്ടാഞ്ചേരി സ്വദേശി (27)
94. മട്ടാഞ്ചേരി സ്വദേശിനി (23)
95. മട്ടാഞ്ചേരി സ്വദേശിനി (31)
96. മട്ടാഞ്ചേരി സ്വദേശിനി (42)
97. മട്ടാഞ്ചേരി സ്വദേശിനി (43)
98. മട്ടാഞ്ചേരി സ്വദേശിനി (46)
99. മട്ടാഞ്ചേരി സ്വദേശിനി (51)
100. മട്ടാഞ്ചേരി സ്വദേശിനി (9)
101. വാഴക്കുളം സ്വദേശി (17)
102. വാഴക്കുളം സ്വദേശിനി (52)
103. വാഴക്കുളം സ്വദേശിനി
104. വെങ്ങോല സ്വദേശി (3)
105. വെങ്ങോല സ്വദേശി (32)
106. വെങ്ങോല സ്വദേശി (5)
107. വെങ്ങോല സ്വദേശി (1)
108. വെങ്ങോല സ്വദേശി (35)
109. വെങ്ങോല സ്വദേശിനി (47)
110. വെങ്ങോല സ്വദേശിനി (21)
111. വെങ്ങോല സ്വദേശിനി (24)
112. വെങ്ങോല സ്വദേശിനി (28)
113. വെങ്ങോല സ്വദേശിനി (49)
114. വൈറ്റില സ്വദേശിനി (26)
115. കളമശേരി സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (32)
116. ആലുവ സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (29)
117. കോട്ടപ്പടി സ്വദേശിനിയായ എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (24)
118. പെരുമ്പാവൂർ സ്വദേശിനി (24)
119. വെണ്ണല സ്വദേശി (73)
120. അങ്കമാലി തുറവൂർ സ്വദേശി (60)
121. പനമ്പിള്ളി നഗർ സ്വദേശി (38)
122. വാരപ്പെട്ടി സ്വദേശി (31)
123. തിരുവാണിയൂർ സ്വദേശി (35)
124. വെങ്ങോല സ്വദേശി (56)
125. രായമംഗലം സ്വദേശി (33)
126. വാഴക്കുളം സ്വദേശി (31)
127. പാലാരിവട്ടം സ്വദേശിനി (17)
128. കൂത്താട്ടുകുളം സ്വദേശി (47)

രോഗമുക്തി

ആകെ - 70

എറണാകുളം ജില്ല - 35

അന്യസംസ്ഥാനം - 33

മറ്റുജില്ല - 2

ഐസൊലേഷൻ
ആകെ: 11549
വീടുകളിൽ: 9677
കൊവിഡ് കെയർ സെന്റർ: 146
ഹോട്ടലുകൾ: 1726

റിസൾട്ട്
ഇന്നലെ അയച്ചത്: 1574
ലഭിച്ചത്: 1049
പോസിറ്റീവ്: 133
ഇനി ലഭിക്കാനുള്ളത്: 1542