കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ എൻ.ഇ.ബി സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറൽ ഫ്യൂച്ചർ ഫിയർലെസ് മാരത്തൺ, സച്ചിൻ ടെണ്ടുൽക്കർ ഫ്ളാഗ് ഒഫ് ചെയ്യും. ലോകത്തെവിടെ നിന്നും അവരവരുടെ സ്ഥലങ്ങളിൽ ഓട്ടക്കാർക്ക് മാരത്തണിന്റെ ഭാഗമാവാം.10 - 65 പ്രായപരിധിയിലുള്ള ആർക്കും 118 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകി പങ്കെടുക്കാം. അവസാന തീയതി ഇന്ന് . രജിസ്‌ട്രേഷൻ ലിങ്ക്‌ https://nebsports.in/future-fearless-marathon/