കൊച്ചി: കളമശേരി നുവാൽസിൽ കരാറടിസ്ഥാനത്തിൽ സിവിൽ എൻജിനിയറുടെയും സൈറ്റ് സൂപ്പർവൈസറുടെയും ഒഴിവുണ്ട്. യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവ നുവാൽസ് വെബ്‌സൈറ്റിൽ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24 ആണ്. വിവരങ്ങൾക്ക്: www.nuals.ac.in.