joseph-mathew-80

മൂവാറ്റുപുഴ: പുതുപ്പാടി തൊട്ടുകടവിൽ ജോസഫ് മാത്യു (ബേബി - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് മൂവാറ്റുപുഴ അരമന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ജോസഫ് (തൊടുപുഴ പെരിയംപ്ര മുട്ടത്തുഷേരി കുടുംബാംഗം). മക്കൾ: ബിനോയ് ,ബ്ലെസ്സൺ, ബിന്ദു. മരുമക്കൾ: മിനി, മഞ്ജു, ലിജിൻ