abdul-samad-62

മൂവാറ്റുപുഴ: കാവുംങ്കര കട്ടയ്ക്കകത്ത് പരേതനായ ബാവാ ഹാജിയുടെ മകൻ അബ്ദുൽ സമദ് (62) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാദിഖ്, ഷാദിയ. ബീമ.