കോലഞ്ചേരി : കറുകപ്പിള്ളി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മാസ്ക് വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു നത്തുമ്മോളത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ബാബു, എ.കെ.മാധവൻ, ഷീജ അജിതൻ, സി.കെ. പവിത്രൻ, എൻ.പി. സുരേന്ദ്രൻ, ജോയ് പൗലോസ് എന്നിവർ സംബന്ധിച്ചു.