കോതമംഗലം : പിണ്ടിമന ചിറ്റേക്കാട്ടുകാവുംപടി പുളിക്കൽ (പഞ്ചമി) നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ : ഗീത, മിനി, സുനിത. മരുമക്കൾ : അശോക് കുമാർ (ബി.എസ്.എൻ.എൽ), സുരേഷ്, പങ്കജാക്ഷൻ.