കോതമംഗലം: വാവേലി ആലുമ്മൂട്ടിൽ എ. എം. പൗലോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വാവേലിയിലെ കോലഞ്ചേരി കാണിനാട് കുറ്റ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ : മിനി, ബീന, ബെന്നി. മരുമക്കൾ : വർഗീസ് പി ജി, പൗലോസ്, ഷീന .