ramakrishnan-nair-98

പെരുമ്പാവൂർ: അകനാട് കൊരുമ്പൂര് പി. രാമകൃഷ്ണൻ നായർ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: രാധാകൃഷ്ണൻ, ശങ്കരൻ, സത്യൻ, ലക്ഷ്മി, ചന്ദ്രൻ, തങ്കമണി, പരേതനായ നാരായണൻകുട്ടി. മരുമക്കൾ: രത്‌നമ്മ, വിനോദിനി, മായ, ഗോപാലകൃഷ്ണൻ, പുഷ്പകുമാരി, വേണു, പരേതയായ പ്രിയ.