muhammed-ali-65

മട്ടാഞ്ചേരി : പുതിയപള്ളിക്ക് സമീപം മാർത്താണ്ഡംപറമ്പിൽ കൊങ്ങനശേരി വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി (65) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫിറോസ് , റുബീന, നൗഫൽ. മരുമക്കൾ: ടി.എ. നജീബ്, സജു .