sudheer-ghosh-48

പനമ്പുകാട് : മനയത്ത് വീട്ടിൽ പരേതനായ എം. കെ. ശശിധരന്റെ മകൻ സുധീർഘോഷ് (48) നിര്യാതനായി. ഭാര്യ :ഷീല. മക്കൾ : ആര്യൻ, അനുപമ.