പാടിവട്ടം: കുഴുവേലിപ്പുറം രാഘവൻ കെ.കെ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: അശോകൻ, പ്രദീപൻ, ഷീബ, ഷീജ, ഷാജി. മരുമക്കൾ: ബീന, ഷിമ്മി, പുഷ്പൻ, രാധാകൃഷ്ണൻ, സ്വപ്ന.