മഞ്ഞുമ്മൽ: കാഞ്ഞിരക്കാട്ട് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവകി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാതാളം ശ്മശാനത്തിൽ. മക്കൾ : മണി, മല്ലിക, കൃഷ്ണൻ, പരേതരായ സുരേന്ദ്രൻ, ഗീത. മരുമക്കൾ : ഉണ്ണി, ശ്യാമള, സുബ്രഹ്മണ്യൻ, ബീന, പരേതനായ ലോഹിതാക്ഷൻ.