karthu-88

ആലുവ: കണിയാൻകുന്ന് പുതുവൽപറമ്പ് വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കാർത്തു അയ്യപ്പൻ (88) നിര്യാതയായി. മക്കൾ: രമണൻ, മദനൻ, ചന്ദ്രിക, വസുമതി, മുരുകദാസ്.