munavar-42

കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം മാളിയാട്ട് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മുനവർ (മുന്ന - 42) നിര്യാതനായി. ഡി.വൈ.എഫ്.ഐ. കരുമാല്ലൂർ മേഖലാ പ്രസിഡന്റ്, കർഷകസംഘം കരുമാല്ലൂർ വില്ലേജ് കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കൾ: അൽഷിഫ, വസീം.