ഇലഞ്ഞി: കൊച്ചുപാറയ്ക്കൽ ലക്ഷ്മീഭവനിൽ തങ്കപ്പൻ നായർ (85 ) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ : രാമചന്ദ്രൻ, ഗിരിജ , ലത , സുമ ,സുധ , അനിൽ, മരുമക്കൾ: ലേഖ, രവീന്ദ്രൻ, ഭാസി , പരേതനായ ചന്ദ്രൻ, വേണു, പ്രിയ,