അരൂർ ഇടപ്പള്ളി ദേശീയ പാതയിലെ കുണ്ടന്നൂർ ഫ്ളൈഓവറിന്റെ അവസാനഘട്ട പെയ്ന്റിംഗ് ജോലികൾ നടക്കുന്നു.
2018 മേയ് 31നാണ് നിർമ്മാണ ഉദ്ഘാടനം നടന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന ഇവിടെ 74.45 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
കാമറ: എൻ.ആർ. സുധർമ്മദാസ്