കൂട്ടത്തോടെ... കായലിനോട് ചേർന്ന് പാലത്തിന് താഴെ തീറ്റതിന്നുന്ന താറാവിൻ കൂട്ടം. കായലിന് സമീപം വലകെട്ടിയാണ് താറാവുകളെ ഇറക്കിവിട്ടിരിക്കുന്നത്. എറണാകുളം മാടവനയിൽ നിന്നുള്ള കാഴ്ച.