കാലടി: മുണ്ടങ്ങാമറ്റം പുന്നിലം വേലായുധന്റെ മകൻ പി.വി. ശശി (69) നിര്യാതനായി . ഭാര്യ: ലീല തുറവൂർ നെടുവേലി കുടുംബാംഗമാണ്.