കൊച്ചി: മുളന്തുരുത്തി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈനിങ്കൽപാറ, തലക്കോട്, തുപ്പുംപടി, കോരഞ്ചിറ, മൈക്രോ പ്ളാസ്റ്റ്, ഉണ്ണിവേദി, വെള്ളിയാഴ്ചക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.