മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോർജ്ജ് ആശുപത്രിയിൽ പ്രമുഖ അസ്ഥിരോഗവിദഗ്ദൻ ഡോ. റിക്കിരാജ് തോമസ് എം.ബി.ബി.എസ്, എം.എസ്. ഓർത്തോ, പി.ഡി.എഫ്.എച്ച്.എസ്. (സി.എം.സി. വെല്ലൂർ) ചാർജെടുത്തു. കോട്ടയം കിംസ് ആശുപത്രിയിൽ സേവനം ചെയ്തിരുന്ന അദ്ദേഹം പ്രസിദ്ധ അസ്ഥിരോഗ വിദഗ്ദനായ ഡോ. ഒ.ടി.ജോർജ്ജിനൊപ്പം തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ഒരു ദിവസം സർജറി വിഭാഗത്തിൽ പ്രവർത്തിക്കുന്നതാണ്.